Buy 1000+ Crafts - herbal Products | Hair Care | Skin Care | Stamina | Wild Herbs

Organic Fat Burner ME SHAPE 1 Month Course 100 ml + 100 gm weight lose Herbal powder / Vasya Herbals

Out of stock
₹850.00 ₹880.00

എന്താണ് ഗാർസിനിയ കംബോജിയ അഥവാ കുടംപുളി ?

പലതരം കറികൾക്ക് പുളിപ്പുരസം നൽകുന്ന ഒരു കറി കൂട്ടായി ഇത് ഉപയോഗിച്ചുവരുന്നു. പരമ്പരാഗതമായ പല പാചകക്കുറിപ്പുകളിലും സ്വാദ് വർദ്ധിപ്പിക്കാനായി കുടംപുളി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ ഇത് പ്രധാനമായും കേരളത്തിലും കർണാടകയിലുമാണ് കൃഷി ചെയ്യുന്നത്. തായ്‌ലൻഡ്, മലേഷ്യ, ബർമ, തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഈ പഴം സമാനമായ രീതിയിൽ കറി കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. 2012  അമേരിക്കൻ ഡോക്ടറായ ഓസ് (Dr. Oz) ആണ്  പഴത്തിന്റെ സത്തയിൽ ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത്. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും, വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഒക്കെ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് പിന്നീടുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ കുടംപുളി, അച്ചാറുകളിലും മറ്റ് കറികളിലുമൊക്കെ സ്വാദു വർധിപ്പിക്കാനായി ഉപയോഗിച്ചു വരുന്നു. കുടംപുളിയുടെ സത്തയിൽ ധാരാളം ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പിന്റെ ഉത്പാദനത്തെ തടയാൻ സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന ജനപ്രീതി കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ ശീലങ്ങളിൽ പ്രധാന ഘടകമായി ഇത് മാറിയിരിക്കുന്നു.  

In South India, Kudampuli is used to add flavour to pickles and other curries. The extract of Kudampuli contains many phytochemicals. It helps prevent the production of fat in the body. Due to its growing popularity, it has become a staple in weight loss diets.

കുടം പുളി എങ്ങനെ ശരീരഭാരത്തെ തടയും?

കുടംപുളിയിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫൈറ്റോകെമിക്കലായ ഹൈഡ്രോക്സിസിട്രിക് ആസിഡ് അഥവാ HCA ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പിനെ കുറയ്ക്കാനും ഇത്തരം ഫൈറ്റോകെമിക്കലുകൾക്ക് കഴിവുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടാക്കാൻ കാരണമാകുന്ന സിട്രേറ്റ് ലൈസേസ് എന്ന എൻസൈമിനെ തടയാൻ HCA സഹായിക്കുന്നു. ഇതുമാത്രമല്ല, തലച്ചോറിലെ സെറോടോണിൻ എന്ന ഹോർമോണിന്റെ വർദ്ധിപ്പിച്ചു കൊണ്ട് ഇത് നിങ്ങളുടെ വിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. കുടംപുളി കൂടുതൽ കഴിക്കുന്ന ആളുകൾക്ക് കഴിക്കാത്ത ആളുകളേക്കാൾ രണ്ട് പൗണ്ട് (ഏകദേശം 0.90 കിലോഗ്രാം) കൂടുതൽ നഷ്ടപ്പെടുത്താൻ കഴിയുമെന്ന് ജേണൽ ഓഫ് ഒബ്സിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിപാദിക്കുന്നു.

കുടംപുളി ഉപയോഗിച്ച് നടത്തിയ മറ്റ് ഗവേഷണ പഠനങ്ങളിൽ പ്രതിപാദിക്കുന്നത് ഇത് ശരീരത്തിലെ ഇൻസുലിന്റ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ്. ശരീരത്തിലെ രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് നിയന്ത്രണത്തിലാക്കാൻ ഇവയ്ക്ക് സാധിക്കുമെന്ന് പ്രത്യേക പഠനങ്ങൾ തെളിയിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ശരീര ഊർജ്ജം വർദ്ധിപ്പിക്കുകയും, ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നലും ഒക്കെ കുടംപുളി സഹായിക്കുന്നു. മാത്രമല്ല കുടംപുളിയിലെ സത്തയിൽ ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന സെറോട്ടോൺ എന്ന രാസവസ്തു അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് സന്തോഷകരമായ ഹോർമോണുകൾ (happy hormones) പുറപ്പെടുവിക്കുന്നതിനും മികച്ച ഉറക്കം ലഭ്യമാക്കാനും സഹായിക്കുന്ന ഒന്നാണ്.

Along with weight loss, Kudampuli helps to protect the heart, increase body energy, remove toxins from the body and strengthen bones. Moreover, the essence of Kudampuli also helps to increase the level of serotonin, a chemical produced by the body. It helps in releasing happy hormones and helps in getting better sleep.

കുടംപുളിയുടെ എല്ലാ ആരോഗ്യഗുണങ്ങളെ പറ്റിയും ഇപ്പോൾ കൃത്യമായി മനസ്സിലായില്ലേ. ശരീരഭാരം കുറയ്ക്കാനായി കുടംപുളി ഉള്ളപ്പോൾ ഇനി മറ്റു വഴികൾ തിരഞ്ഞു പോകേണ്ടതുണ്ടോ?

We advise pregnant and breastfeeding women to avoid the consumption of Garcinia Cambogia. Garciniacambogia extract may decrease blood sugar levels and should be avoided in people on antidiabetic medications.Garcinia Cambogia can increase serotonin levels and cause serotonin syndrome if combined with antidepressants (including reuptake inhibitors, SSRIs).Its compounds may also block the activity of CYP2B6. This may dangerously increase the levels of drugs broken down by this enzyme (such as blood thinners, antidepressants, anti-inflammatory, chemotherapeutics, opioids, and antiepileptics) Garciniacambogia may raise red blood cells.

Special offers and product promotions

Today's Deals Of The Day - Up to 90% OFF On Products

5% Off on all category products

Coupon Code  HBQfRU

Important information

Legal Disclaimer:
While we work to ensure that product information is correct, on occasion manufacturers may alter their ingredient lists. Actual product packaging and materials may contain more and/or different information than that shown on our web site. We recommend that you do not solely rely on the information presented and that you always read labels, warnings, and directions before using or consuming a product. For additional information about a product, please contact the manufacturer.

Specification
  • Vasya Herbals
  • India
  • 100 ml

Add a review

Be the first one to review this product.

Your review is submitted for approval